എന്‍.എ സുലൈമാന്‍ സ്മാരക ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബറില്‍

തളങ്കര: കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലുള്ള രണ്ടാമത് എന്‍.എ. സുലൈമാന്‍ സ്മാരക ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 22 മുതല്‍ ഡിസംബര്‍ 10 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ പ്രമുഖരായ 16 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണ്ണമെന്റിന്റെ പ്രചരണ-ഫണ്ട് സമാഹരണ ഉദ്ഘാടനം മുന്‍കാല ഫുട്‌ബോള്‍ താരം എം.എസ്. ബഷീര്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടും നഗരസഭാ കൗണ്‍സിലറുമായ കെ.എം. ഹനീഫിന് നല്‍കി നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി […]

തളങ്കര: കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലുള്ള രണ്ടാമത് എന്‍.എ. സുലൈമാന്‍ സ്മാരക ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 22 മുതല്‍ ഡിസംബര്‍ 10 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ പ്രമുഖരായ 16 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണ്ണമെന്റിന്റെ പ്രചരണ-ഫണ്ട് സമാഹരണ ഉദ്ഘാടനം മുന്‍കാല ഫുട്‌ബോള്‍ താരം എം.എസ്. ബഷീര്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടും നഗരസഭാ കൗണ്‍സിലറുമായ കെ.എം. ഹനീഫിന് നല്‍കി നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍, ട്രഷറര്‍ ടി.എ മുഹമ്മദ് കുഞ്ഞി, ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഫുട്‌ബോള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it