കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിലെ നഴ്‌സുമാരെ എന്‍.എ നെല്ലിക്കുന്ന് ആദരിച്ചു

കാസര്‍കോട്: അന്താരാഷ്ട്രാ നഴ്‌സസ് ദിനത്തിന്റെ ഭാഗമായി കാസര്‍കോട് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന കേന്ദ്രത്തിലെ നഴ്‌സുമാരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ, കൗണ്‍സിലര്‍മാരായ പി.രമേശ്, വരപ്രസാദ്, ജെ.എച്ച്.ഐ അനില എന്‍, അഷ്‌റഫ് എടനീര്‍, കെ.എം ബഷീര്‍, ഖലീല്‍ ഷെയ്ഖ്, റിഷാദ് പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it