അഞ്ച് സ്‌കൂളുകള്‍ക്ക് ബസ് അനുവദിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് അഞ്ച് സ്‌കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിന് 92 ലക്ഷം രൂപ അനുവദിച്ചു. ഈയാഴ്ച്ച തന്നെ അഞ്ച് സ്‌കൂളുകളിലേയും ബസ്സുകള്‍ ഓടി തുടങ്ങും.കാസര്‍കോട് ടൗണ്‍ ഗവ. യു.പി സ്‌കൂള്‍, അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ ബസ്സുകള്‍ ഇന്ന് രാവിലെ നിരത്തിലിറങ്ങി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് അഞ്ച് സ്‌കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിന് 92 ലക്ഷം രൂപ അനുവദിച്ചു. ഈയാഴ്ച്ച തന്നെ അഞ്ച് സ്‌കൂളുകളിലേയും ബസ്സുകള്‍ ഓടി തുടങ്ങും.
കാസര്‍കോട് ടൗണ്‍ ഗവ. യു.പി സ്‌കൂള്‍, അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ ബസ്സുകള്‍ ഇന്ന് രാവിലെ നിരത്തിലിറങ്ങി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

Related Articles
Next Story
Share it