എന്‍.എ അബ്ദുല്‍റഹ്‌മാന്‍ അന്തരിച്ചു

മേല്‍പ്പറമ്പ്: കീഴൂര്‍ എന്‍. എ. മന്‍സിലെ പരേതനായ നാലപ്പാട് അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ എന്‍.എ. അബ്ദുല്‍റഹ്‌മാന്‍ (75) അന്തരിച്ചു. അബുദാബി കീഴൂര്‍ മുസ്ലീം ജമാഅത്ത് സ്ഥാപക പ്രസിഡണ്ടും കീഴൂര്‍ സാധു സംരക്ഷണ സമിതി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്ലക്കുഞ്ഞി, ഫൗസിയ, റാഷിദ, ഫസീല, പരേതനായ നിയാസ്. മരുമക്കള്‍: മുത്തലി കോട്ടികുളം കാപ്പില്‍, മുഹമ്മദ്കുഞ്ഞി മുക്കുന്നോത്ത്, അഷ്‌റഫ് മംഗലാപുരം. സഹോദരങ്ങള്‍: എന്‍.എ. മാഹിന്‍, ദൈനബി, ആസ്യമ്മ, പരേതരായ എന്‍.പി. മുഹമ്മദ്, ആയിഷ, ഖദീജ.

Related Articles
Next Story
Share it