സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ എന്‍.കെ. ശരത്കൃഷ്ണന്‍ നയിക്കും
പാലക്കുന്ന്: 10 മുതല്‍ 12 വരെ എറണാകുളം കോലഞ്ചേരിയില്‍ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ചെറുവത്തൂര്‍ മള്‍ട്ടി മാസ് ജിംനേഷ്യത്തിലെ എന്‍.കെ. ശരത് കൃഷ്ണന്‍ നയിക്കും.മറ്റു ടീം അംഗങ്ങള്‍: കെ.വി. സിദ്ധാര്‍ഥ്, കെ.വി. മുഹമ്മദ്, ആഷിഖ്, അജില്‍, പ്രണവ്, അക്ഷയ്, കെ. ദീപേഷ്, എം.വി. ജയ്ദീപ്, എം.വി. ജഗന്നാഥന്‍ (എല്ലാവരും ഗോള്‍ഡ് സ്റ്റാര്‍ ജിം പാറപ്പള്ളി), സൗരവ് രമേശ്, പി.വി.സമദ്, അഭിലാഷ് (മള്‍ട്ടി മാസ് ജിം ചെറുവത്തൂര്‍), കെ. ഉമേഷന്‍, കെ. വൈഭവ് (ലയണ്‍സ് […]

പാലക്കുന്ന്: 10 മുതല്‍ 12 വരെ എറണാകുളം കോലഞ്ചേരിയില്‍ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ചെറുവത്തൂര്‍ മള്‍ട്ടി മാസ് ജിംനേഷ്യത്തിലെ എന്‍.കെ. ശരത് കൃഷ്ണന്‍ നയിക്കും.
മറ്റു ടീം അംഗങ്ങള്‍: കെ.വി. സിദ്ധാര്‍ഥ്, കെ.വി. മുഹമ്മദ്, ആഷിഖ്, അജില്‍, പ്രണവ്, അക്ഷയ്, കെ. ദീപേഷ്, എം.വി. ജയ്ദീപ്, എം.വി. ജഗന്നാഥന്‍ (എല്ലാവരും ഗോള്‍ഡ് സ്റ്റാര്‍ ജിം പാറപ്പള്ളി), സൗരവ് രമേശ്, പി.വി.സമദ്, അഭിലാഷ് (മള്‍ട്ടി മാസ് ജിം ചെറുവത്തൂര്‍), കെ. ഉമേഷന്‍, കെ. വൈഭവ് (ലയണ്‍സ് ജിം കാഞ്ഞങ്ങാട്), ശ്രീഹരി മീത്തല്‍, അലന്‍ ജോണ്‍ (മീത്തല്‍ ജിം അലാമിപള്ളി). പ്രിയേഷ് മീത്തല്‍ ആണ് കൊച്ച്. പള്ളം നാരായണന്‍ മാനേജര്‍.