എന്‍. ദേവിദാസ് കൊല്ലം ജില്ലാ കലക്ടര്‍
കാസര്‍കോട്: കാസര്‍കോട് മുന്‍ എ.ഡി.എം എന്‍. ദേവിദാസിനെ കൊല്ലം ജില്ലാ കലക്ടറായി നിയമിച്ചു. തിരുവനന്തപുരം മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവിദാസ് ദീഘകാലം കാസര്‍കോട് എ.ഡി.എം ആയിരുന്നു. കണ്ണൂര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായിരിക്കെയാണ് ദേവിദാസിന് ഐ.എ.എസ് പദവി ലഭിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് ആര്‍.ഡി.ഒയായും സേവനമനുഷ്ടിച്ചു. ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ കലക്ടറുടെ താത്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ എളമ്പച്ചി വടക്കുമ്പാട് […]

കാസര്‍കോട്: കാസര്‍കോട് മുന്‍ എ.ഡി.എം എന്‍. ദേവിദാസിനെ കൊല്ലം ജില്ലാ കലക്ടറായി നിയമിച്ചു. തിരുവനന്തപുരം മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവിദാസ് ദീഘകാലം കാസര്‍കോട് എ.ഡി.എം ആയിരുന്നു. കണ്ണൂര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായിരിക്കെയാണ് ദേവിദാസിന് ഐ.എ.എസ് പദവി ലഭിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് ആര്‍.ഡി.ഒയായും സേവനമനുഷ്ടിച്ചു. ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ കലക്ടറുടെ താത്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ എളമ്പച്ചി വടക്കുമ്പാട് സ്വദേശിയായ ദേവിദാസ് നീലേശ്വരം കിഴക്കന്‍ കൊവ്വലിലാണ് ഇപ്പോള്‍ താമസം. ഭാര്യ മടിക്കൈ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ജീജ. വിദ്യാര്‍ഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവര്‍ മക്കളാണ്.