എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് മംഗളൂരുവില്‍ സ്വീകരണം നല്‍കി

മംഗളൂരു: ദക്ഷിണ കന്നട കാറ്ററിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മംഗളൂരുവിലെ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ക്ക് സ്വീകരണം നല്‍കി. ഷെയ്ഖ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു. വൈ.രാജഗോപാല്‍ സ്വാഗതം പറഞ്ഞു. ഡോ. അലി കുമ്പള, ഡോ. ജലാലുദ്ധീന്‍ അക്ബര്‍, എ.അബ്ദുല്‍ റഹ്‌മാന്‍, കെ.എം.ബഷീര്‍, ടി.എം.ഇഖ്ബാല്‍, വിദ്യാധര്‍ നടുവേകര്‍, ഗോകുല്‍ കദ്രി, യശ്വന്ത്പൂജാരി, അവില്‍ റിഗോ, സുധാകര്‍ കാമത്ത്, മുഹമ്മദ് ഇഖ്ബാല്‍, വിവല്‍ ലിസ് റാഡോ, എസ്.ആര്‍. വിജയ്, ബാലകൃഷ്ണ കുക്യാന്‍, പ്രസാദ് അഞ്ചന്‍, റഷീദ് […]

മംഗളൂരു: ദക്ഷിണ കന്നട കാറ്ററിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മംഗളൂരുവിലെ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ക്ക് സ്വീകരണം നല്‍കി. ഷെയ്ഖ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു. വൈ.രാജഗോപാല്‍ സ്വാഗതം പറഞ്ഞു. ഡോ. അലി കുമ്പള, ഡോ. ജലാലുദ്ധീന്‍ അക്ബര്‍, എ.അബ്ദുല്‍ റഹ്‌മാന്‍, കെ.എം.ബഷീര്‍, ടി.എം.ഇഖ്ബാല്‍, വിദ്യാധര്‍ നടുവേകര്‍, ഗോകുല്‍ കദ്രി, യശ്വന്ത്പൂജാരി, അവില്‍ റിഗോ, സുധാകര്‍ കാമത്ത്, മുഹമ്മദ് ഇഖ്ബാല്‍, വിവല്‍ ലിസ് റാഡോ, എസ്.ആര്‍. വിജയ്, ബാലകൃഷ്ണ കുക്യാന്‍, പ്രസാദ് അഞ്ചന്‍, റഷീദ് അമാന്‍, സതീഷ് ബോളാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it