മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
മൈസൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഒളിവിലായിരുന്ന തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസിലെ അഞ്ച് പ്രതികളെ നേരത്തേ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ചാമുണ്ഡി ഹില്‍സിലാണ് 23കാരിയായ എം ബി എ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെ സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസിലെ പ്രതികളായ ഭൂപതി (28), മുരുകേശന്‍ (22), അരവിന്ദ് (21), ജോസഫ് […]

മൈസൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഒളിവിലായിരുന്ന തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസിലെ അഞ്ച് പ്രതികളെ നേരത്തേ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ചാമുണ്ഡി ഹില്‍സിലാണ് 23കാരിയായ എം ബി എ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.
സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെ സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസിലെ പ്രതികളായ ഭൂപതി (28), മുരുകേശന്‍ (22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെ യുവതി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ മുമ്പും സമാന രീതിയില്‍ പീഡനം നടത്തിയതായി പോലീസ് പറഞ്ഞു.