ഡല്‍ഹിയില്‍ കാറിനടിയില്‍കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത് യുവതിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരുക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു എന്നാണ് പൊലീസ് നിഗമനം. മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവര്‍ണറോ വീട്ടില്‍ വരാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന നിലപാടിലാണ് മരിച്ച യുവതിയുടെ കുടുംബം.സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത് യുവതിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരുക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു എന്നാണ് പൊലീസ് നിഗമനം. മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവര്‍ണറോ വീട്ടില്‍ വരാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന നിലപാടിലാണ് മരിച്ച യുവതിയുടെ കുടുംബം.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും.

Related Articles
Next Story
Share it