മൈജിയുടെ ഉപ്പള ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ഉപ്പള: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ജില്ലയിലെ മൂന്നാംമത് ഷോറൂം ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മൈജി ബിസിനസ് ഹെഡ് സിജോ ജെയിംസ്, സീനിയര്‍ മാനേജര്‍ കപില്‍ ദേവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ബിനോയ്, കണ്‍സ്യൂമര്‍ ഫിനാന്‍സ് അസിസ്റ്റന്റ് മാനേജര്‍ റിയാസ്, റീജണല്‍ ബിസിനസ് മാനേജര്‍ ഷെമീം, ബ്രാഞ്ച് മാനേജര്‍ ബാബു, പ്രോഡക്ട് ഹെഡ് അജീഷ്, പ്രോഡക്ട് മാനേജര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ […]

ഉപ്പള: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ജില്ലയിലെ മൂന്നാംമത് ഷോറൂം ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മൈജി ബിസിനസ് ഹെഡ് സിജോ ജെയിംസ്, സീനിയര്‍ മാനേജര്‍ കപില്‍ ദേവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ബിനോയ്, കണ്‍സ്യൂമര്‍ ഫിനാന്‍സ് അസിസ്റ്റന്റ് മാനേജര്‍ റിയാസ്, റീജണല്‍ ബിസിനസ് മാനേജര്‍ ഷെമീം, ബ്രാഞ്ച് മാനേജര്‍ ബാബു, പ്രോഡക്ട് ഹെഡ് അജീഷ്, പ്രോഡക്ട് മാനേജര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ തുടക്കത്തിന്റെ ഭാഗമായി പ്രോഡക്ടുകള്‍ക്ക് 50 ശതമാനം വരെ വില കുറവും ഓരോ 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ പര്‍ച്ചേയിസിനും ക്യാഷ് ബാക്കും ഉള്‍പ്പെടെ ഉദ്ഘാടന ഓഫറുകളും ഒരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍, ടി.വി, എ.സി, ലാപ് ടോപ്, ഡസ്‌ക്‌ടോപ്, ഡിജിറ്റല്‍ ആക്‌സസറീസുകളും തുടങ്ങി ഗാഡ്ജറ്റുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും അടങ്ങുന്ന വിപുലമായ ശേഖരം മൈജി ഷോറൂമിലുണ്ട്.

Related Articles
Next Story
Share it