എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് രണ്ട് അപരന്‍മാര്‍
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് രണ്ട് അപരന്‍മാര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുന്നു.ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന് അപരന്‍മാരില്ല. അതേസമയം, അദ്ദേഹത്തിന്റെ പേരുമായി ഏറെകുറെ സാമ്യമുള്ള കെ.ആര്‍ രാജേശ്വരി, വി രാജേന്ദ്രന്‍ എന്നിവര്‍ മത്സര രംഗത്തുണ്ട്. ഇവരും പത്രിക നല്‍കിയിരിക്കുകയാണ്. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പ്രചരണ രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ട്.

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് രണ്ട് അപരന്‍മാര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുന്നു.
ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന് അപരന്‍മാരില്ല. അതേസമയം, അദ്ദേഹത്തിന്റെ പേരുമായി ഏറെകുറെ സാമ്യമുള്ള കെ.ആര്‍ രാജേശ്വരി, വി രാജേന്ദ്രന്‍ എന്നിവര്‍ മത്സര രംഗത്തുണ്ട്. ഇവരും പത്രിക നല്‍കിയിരിക്കുകയാണ്. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പ്രചരണ രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ട്.