മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

ചെര്‍ക്കള: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 71,00,000 ലക്ഷം രൂപ ചെലവില്‍ മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മിച്ച ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ ടര്‍ഫ് കോര്‍ട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘടനം ചെയ്തു. ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കെ. നീലകണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ ഷൈമ, പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, പ്ലാനിങ് എ, ആര്‍.വി ചന്ദ്രന്‍, […]

ചെര്‍ക്കള: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 71,00,000 ലക്ഷം രൂപ ചെലവില്‍ മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മിച്ച ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ ടര്‍ഫ് കോര്‍ട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘടനം ചെയ്തു. ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കെ. നീലകണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ ഷൈമ, പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, പ്ലാനിങ് എ, ആര്‍.വി ചന്ദ്രന്‍, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, സക്കീന അബ്ദുല്ല ഹാജി ഗോവ, അനീഷ് കുമാര്‍ ബി, ജലീല്‍ എരുതുംകടവ്, അബ്ദുല്‍ റസാഖ്, ടി.എം.എ കരീം, കെ. മാധവ ഹെര്‍ള, മാഹിന്‍ മേനത്ത്, കുഞ്ഞി കൃഷ്ണന്‍ നായര്‍, കെ.വി രമേശന്‍, ബാബു അജക്കോട്, ഖാദര്‍ നായന്മാര്‍മൂല തുടങ്ങിയവര്‍ സംസാരിച്ചു. വസന്തന്‍ അജക്കോട് സ്വാഗതവും ഹാഷിം ബംബ്രാണി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it