മൂസ ഹാജി

ബന്തിയോട്: മുട്ടം കുന്നില്‍ സ്‌കൂളിന്റെ സമീപത്തെ മൂസ ഹാജി (72) അന്തരിച്ചു. ബന്തിയോട് ബദ്‌രിയ ജുമാ മസ്ജീദിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ഭാര്യ ഖദീജ. മക്കള്‍: അബ്ദുല്‍ കാസിം, മുഹമ്മദ് അഷ്‌റഫ്, അബൂബക്കര്‍ സിദ്ദീഖ്, ആയിഷ, റുഖിയ, ജമീല. മരുമക്കള്‍: ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ കരീം, ആയിഷ, ഫാസില, അജ്മ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, സുഹ്‌റ, ആയിഷ, മൈമൂന. Muttam Kunnil Moosa Haji passes away

ബന്തിയോട്: മുട്ടം കുന്നില്‍ സ്‌കൂളിന്റെ സമീപത്തെ മൂസ ഹാജി (72) അന്തരിച്ചു. ബന്തിയോട് ബദ്‌രിയ ജുമാ മസ്ജീദിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ഭാര്യ ഖദീജ. മക്കള്‍: അബ്ദുല്‍ കാസിം, മുഹമ്മദ് അഷ്‌റഫ്, അബൂബക്കര്‍ സിദ്ദീഖ്, ആയിഷ, റുഖിയ, ജമീല. മരുമക്കള്‍: ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ കരീം, ആയിഷ, ഫാസില, അജ്മ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, സുഹ്‌റ, ആയിഷ, മൈമൂന.

Muttam Kunnil Moosa Haji passes away

Related Articles
Next Story
Share it