മുസ്ലിം യൂത്ത് ലീഗ് മലബാര്‍ സമരസ്മൃതി യാത്രയ്ക്ക് ഉദുമ മണ്ഡലത്തില്‍ ഉജ്വല പരിസമാപതി

ചട്ടഞ്ചാല്‍:'ചരിത്രത്തോട് നീതി പുലര്‍ത്തുക' എന്ന പ്രമേയത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ മലബാര്‍ സമരസ്മൃതിയാത്ര ചരിത്ര നിഷേധികള്‍ക്കും ചരിത്രത്തെ കാവിവല്‍കരിക്കുന്ന ഭരണകൂട ഭീകരക്കെതിക്കെതിരെ താക്കീതായി ഉദുമ മണ്ഡലത്തില്‍ പരിസമാപ്തി. ചെമനാട് മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഫ്‌ളാഗോഫ് ചെയതു. മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. കളനാട് സമാപന സംഗമം സംസ്ഥാന കമ്മിറ്റി അംഗം ടിഡി കബീര്‍ ഉല്‍ഘാടനം […]

ചട്ടഞ്ചാല്‍:'ചരിത്രത്തോട് നീതി പുലര്‍ത്തുക' എന്ന പ്രമേയത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ മലബാര്‍ സമരസ്മൃതിയാത്ര ചരിത്ര നിഷേധികള്‍ക്കും ചരിത്രത്തെ കാവിവല്‍കരിക്കുന്ന ഭരണകൂട ഭീകരക്കെതിക്കെതിരെ താക്കീതായി ഉദുമ മണ്ഡലത്തില്‍ പരിസമാപ്തി. ചെമനാട് മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഫ്‌ളാഗോഫ് ചെയതു. മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. കളനാട് സമാപന സംഗമം സംസ്ഥാന കമ്മിറ്റി അംഗം ടിഡി കബീര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ബാത്തിഷ പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ശംസീര്‍ മൂലടുക്കം സ്വാഗതം പറഞ്ഞു.
ഉദുമയില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെഇഎ ബക്കര്‍ ഫ്‌ളാഗോഫ് ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് അങ്കക്കളരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സീനിയര്‍ വൈസ് പ്രസിഡണ്ട് കെഎംഎ റഹ്‌മാന്‍ കാപ്പില്‍ സ്വാഗതം പറഞ്ഞു.
പൂച്ചക്കാട് സമാപന സംഗമം മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എബി ഷാഫി ഉല്‍ഘാടനം ചെയതു. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ടി കെ ഇല്ല്യാസ് സ്വാഗതം പറഞ്ഞു.
വിവിത സ്ഥലങ്ങളില്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, സി എല്‍ റഷീദ് ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഹാരിസ് തൊട്ടി, ഖാലിദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബദ്‌റുല്‍ മുനീര്‍, അബ്ബാസ് കൊളച്ചപ്പ്, കെപി അബ്ബാസ്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, മുസ്തഫ മച്ചിനടുക്കം, അബുബക്കര്‍ ചാപ്പ, മുസ്തഫ സിഎം, അമീര്‍ പാലോത്ത്, ലത്തീഫ് ഖത്തര്‍, സയീദ് എസ് എ, നാസര്‍ ചേറ്റുക്കുണ്ട്, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, ടി കെ ഹസൈനാര്‍ കീഴൂര്‍, സുലുവാന്‍ ചെമനാട്, സലാം മാണിമൂല, ആഷിഖ് റഹ്‌മാന്‍, ബികെ മുഹമ്മദ്ഷാ, മൊയ്തു തൈര, അബുബക്കര്‍ കടാങ്കോട്, ശഫീഖ് മയിക്കുഴി, ആബിദ് മാങ്ങാട്,നശാത് പരവനടുക്കം, അഡ്വ. ജുനൈദ്, റഷീദ് കാപ്പില്‍, നൂര്‍ മുഹമ്മദ് പള്ളിപ്പുഴ, ഇല്യാസ് കീഴൂര്‍, ശരീഫ് പന്നടുക്കം, റംസീര്‍ പള്ളങ്കോട്, ഷരീഫ് മല്ലത്ത്, റഊഫ് ഉദുമ സംബന്ധിച്ചു

Related Articles
Next Story
Share it