മുസ്ലിം യൂത്ത് ലീഗ് സ്മൃതി വിചാരം നവ്യാനുഭവമായി
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി വിചാരം മുന്‍കാല യൂത്ത് ലീഗ് നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട് പതാക ഉയര്‍ത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ്‌നഗര്‍ അധ്യക്ഷത വഹിച്ചു. ജലീല്‍ തുരുത്തി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ […]

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി വിചാരം മുന്‍കാല യൂത്ത് ലീഗ് നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട് പതാക ഉയര്‍ത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ്‌നഗര്‍ അധ്യക്ഷത വഹിച്ചു. ജലീല്‍ തുരുത്തി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയ അവതരണം നടത്തി. എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് എം.പി.എ റഹിം ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി, വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സൗദി കെ.എം.സി.സി നാഷണല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, കെ.ബി കുഞ്ഞാമു ഹാജി, മഹ്മൂദ് എം.എ.എച്ച് എന്നിവര്‍ സംസാരിച്ചു. മൂസ ബി ചെര്‍ക്കള, ടി. ഇ മുക്താര്‍, എസ്. മുഹമ്മദ്, അബ്ദുറഹ്മാന്‍ ഖാളി, നാസര്‍ ചായിന്റടി, നാസര്‍ ചെര്‍ക്കള, ഹാരിസ് തായല്‍, നൂറുദ്ദീന്‍ ബെളിഞ്ച, റഫീഖ് കേളോട്ട്, എ.എ ജലീല്‍, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ ചേരൂര്‍, ഖാദര്‍ ബദ്രിയ, സി.എം.എ ചേരൂര്‍, കെ.എം. അബ്ദുള്‍ റഹ്മാന്‍, അഡ്വ. വി.എം. മുനീര്‍, ഹമീദ് ബെദിര, ഇ.കെ. നാസര്‍, കെ.ബി. അബൂബക്കര്‍, സലീം അക്കര, ഖാദര്‍ പാലോത്ത്, സലാം പാണലം, ഇബ്രാഹിം നെല്ലിക്കട്ട, നാസര്‍ ചായിന്റടി, ഇബ്രാഹിം ബേര്‍ക്ക, പി.കെ. ബഷീര്‍, ഹമീദ് പൊസോളിഗ, ടി.എം അബ്ബാസ് ബേവിഞ്ച, എ ഇബ്രാഹിം, എസ്.കെ. അബ്ബാസ് അലി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബി.ടി. അബ്ദുള്ള കുഞ്ഞി, ജലീല്‍ കടവത്ത്, മുഹമ്മദ് അലി മഞ്ചത്തടുക്ക, ഇഖ്ബാല്‍ ചൂരി, അന്‍വര്‍ ഓസോണ്‍ എന്നീ മുന്‍കാല നേതാക്കളെ ആദരിച്ചു. പി.ബി ഷഫീക്ക്, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, ഷഫീഖ് പി.ബി.എസ്, സി.ടി റിയാസ്, മെയ്തീന്‍ കുഞ്ഞി ആദൂര്‍, റഹ്മാന്‍ തൊട്ടാന്‍, അര്‍ഷാദ് എതിര്‍ത്തോട്, സലാം ചെര്‍ക്കള, ഷറഫുദീന്‍ ബേവിഞ്ച, മുജീബ് കമ്പാര്‍, സി.ബി ലത്തീഫ്, ഹാഷിം ബംബ്രാണി, സിദ്ദീഖ് ബെള്ളിപ്പാടി, കലന്തര്‍ മധൂര്‍, റഫീഖ് കോളാരി, നവാസ് കുഞ്ചാര്‍, അന്‍സാഫ് കുന്നില്‍, ഗഫൂര്‍ ബേവിഞ്ച, മുനീര്‍ പൊടിപ്പള്ളം, ബദ്‌റുദീന്‍ നെല്ലിക്കട്ട, ഫൈസല്‍ പൊടിപ്പള്ളം, ഖലില്‍ അലംകോള്‍, സുനൈഫ് എം.എ.എച്ച്, നിഷാദ് ചെങ്കള, ഖിദാസ് ബേവിഞ്ച, മഹ്‌റൂഫ് ബദ്രിയ, ശിഹാബ് മുളിയാര്‍ സംസാരിച്ചു.