മുസ്ലിംയൂത്ത് ലീഗ് മലബാര്‍ സമര സ്മൃതി യാത്ര; പതാക കൈമാറി

തലപ്പാടി: ഗാന്ധി ജയന്തിക്ക് തലപ്പാടി മുതല്‍ കാലിക്കടവ് വരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന മലബാര്‍ സമര സ്മൃതി യാത്രയുടെ പതാക തലപ്പാടിയില്‍ എകെഎം അഷറഫ് എംഎല്‍എ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂരിന് കൈമാറി ഉദ്ഘാടനം ചെയ്തു ചരിത്രത്തോട് നീതി പുലര്‍ത്തുക എന്ന മുദ്രവാക്യമുയര്‍ത്തി ജില്ലയില്‍ 10 ബാച്ചുകളിലായി ഹൈവേയിലൂടെ ജാഥ ശനിയാഴ്ച 2 മണി മുതല്‍ പ്രയാണം തുടങ്ങും. ജില്ലാ ജന സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന സമിതി അംഗം ടി ഡി […]

തലപ്പാടി: ഗാന്ധി ജയന്തിക്ക് തലപ്പാടി മുതല്‍ കാലിക്കടവ് വരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന മലബാര്‍ സമര സ്മൃതി യാത്രയുടെ പതാക തലപ്പാടിയില്‍ എകെഎം അഷറഫ് എംഎല്‍എ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂരിന് കൈമാറി ഉദ്ഘാടനം ചെയ്തു
ചരിത്രത്തോട് നീതി പുലര്‍ത്തുക എന്ന മുദ്രവാക്യമുയര്‍ത്തി ജില്ലയില്‍ 10 ബാച്ചുകളിലായി ഹൈവേയിലൂടെ ജാഥ ശനിയാഴ്ച 2 മണി മുതല്‍ പ്രയാണം തുടങ്ങും.

ജില്ലാ ജന സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന സമിതി അംഗം ടി ഡി കബീര്‍, ഭാരാവാഹികളായ എം ബി ഷാനവാസ്, എം സി ശിഹാബ് മാസ്റ്റര്‍, എം എ നജീബ്, എ മുഖ്താര്‍, ഹാരിസ് തായല്‍, ഷംസുദ്ദീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ഗോള്‍ഡന്‍ റഹ്‌മാന്‍, റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ചം, എം എസ് എഫ് ജില്ലാ ജന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, യൂസഫ് ഉളുവാര്‍, സെഡ് എ.കയ്യാര്‍, റൗഫ് ബായിക്കര, ബി എം മുസ്തഫ, സിദീഖ് ദണ്ഡഗോളി, ഹാരിസ് തൊട്ടി, ഷംസുദീന്‍ കിന്നിങ്കാര്‍, സിദ്ദീഖ് മഞ്ചേശ്വരം, നാസര്‍ ഇഡിയ, കെ എഫ് ഇഖ്ബാല്‍, സക്കീര്‍ സിറന്തടുക്ക, മുസ്തഫ ഉദ്യാവര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it