മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി: യൂത്ത് ലീഗ് വിളംബര ജാഥ നടത്തി

കാസര്‍കോട്: ഏഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വിളംബര ജാഥ നടത്തി.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കലട്ര മാഹിന്‍ ഹാജി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂറിന് പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, […]

കാസര്‍കോട്: ഏഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വിളംബര ജാഥ നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കലട്ര മാഹിന്‍ ഹാജി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂറിന് പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, റഫീഖ് കേളോട്, നൂറുദ്ധീന്‍ ബെളിഞ്ചം, മണ്ഡലം ഭാരവാഹികളായ നാസിര്‍ ഇടിയ, സിദ്ധീഖ് സന്തോഷ് നഗര്‍, നദീര്‍ കൊതിക്കാല്‍, ബി.എം മുസ്തഫ, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ അജ്മല്‍ തളങ്കര, ഫിറോസ് അടുക്കത്ത്ബയല്‍, സലാം ചെര്‍ക്കള, പി.വൈ ആസിഫ്, ഷെരീഫ് പന്നടുക്കം, അബൂബക്കര്‍ കടാങ്കോട്, സിദ്ധീഖ് ദണ്ഡഗോളി, നഷാത് പരവനടുക്കം, മുജീബ് കമ്പാര്‍, ഖലീല്‍ സിലോണ്‍, ഷെരീഫ് മല്ലം, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സി.ബി ലത്തീഫ്, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ അഷ്‌റഫ് ബോവിക്കാനം, താഹ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it