മുസ്ലിം ലീഗ് നെല്ലിക്കട്ട വാര്‍ഡ് കണ്‍വെന്‍ഷന്‍

നെല്ലിക്കട്ട: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്രതിനിധി സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ എന്‍.എ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.മൂസ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, ഇ. അബൂബക്കര്‍ ഹാജി, ജലീല്‍ എരുതുംകടവ്, നാസര്‍ ചായിന്റടി, ഇഖ്ബാല്‍ ചേരൂര്‍, ഷുക്കൂര്‍ ചെര്‍ക്കള, അനസ് […]

നെല്ലിക്കട്ട: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്രതിനിധി സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ എന്‍.എ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
മൂസ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, ഇ. അബൂബക്കര്‍ ഹാജി, ജലീല്‍ എരുതുംകടവ്, നാസര്‍ ചായിന്റടി, ഇഖ്ബാല്‍ ചേരൂര്‍, ഷുക്കൂര്‍ ചെര്‍ക്കള, അനസ് എതിര്‍ത്തോട്, ഇബ്രാഹിം സി.എ, ഇബ്രാഹി നെല്ലിക്കട്ട, ഷരീഫ് പൈക്ക, അര്‍ഷാദ് എതിര്‍ത്തോട്, ബദറുദ്ദീന്‍ ആര്‍.കെ, മുഹമ്മദ് കുഞ്ഞി ചേരൂര്‍, ബാസിത് തായല്‍, അബ്ദുറഹ്മാന്‍ പി.കെ, അഷ്‌റഫ് സി.എം, മൊയ്തു കാനത്തിങ്കര, സവാദ് പി.എ, മുസ്തഫ എതിര്‍ത്തോട്, സിറാജ് എതിര്‍ത്തോട്, ലത്തീഫ് ഉമ്മര്‍, ജാബിര്‍ കെ.എം, ഇബ്രാഹിം പി.സി, സക്കരിയ നെല്ലിക്കട്ട, അബ്ദുല്ല പി.എ, അഷ്‌റഫ്. പി, ഉമൈര്‍ കെ.എം, അജ്മല്‍ പി.എം, ഹാഷിര്‍ കുന്നില്‍, ഇജാസ് എതിര്‍ത്തോട്, നാഫിഹ് എതിര്‍ത്തോട്, റാഷിദ് വൈ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹിം പള്ളംങ്കോട് പ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസര്‍ ഹനീഫ കരിങ്ങപ്പള്ളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ഹുസൈന്‍ ബേര്‍ക്ക(പ്രസി.), ഇബ്രാഹിം നെല്ലിക്കട്ട (ജന.സെക്ര.), അബ്ദുല്‍ ഹക്കിം കെ.എസ് (ട്രഷ.), എം. അഷ്‌റഫ്, അബ്ദുല്ല ശുക്രിയ (വൈസ് പ്രസി.), ചിരാളി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്. സി.എം(ജോ. സെക്ര.).

Related Articles
Next Story
Share it