മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍; കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ വിപുലമായ ഒരുക്കം
കാസര്‍കോട്: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാന്‍ കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. പുതുതായി നാലായിരം പേരെ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ അംഗങ്ങളാക്കും. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള സമിതിക്കും യോഗം രൂപം നല്‍കി.പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല […]

കാസര്‍കോട്: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാന്‍ കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു. പുതുതായി നാലായിരം പേരെ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ അംഗങ്ങളാക്കും. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള സമിതിക്കും യോഗം രൂപം നല്‍കി.
പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, വൈസ്പ്രസിഡണ്ടുമാരായ ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുനിസിപ്പല്‍ മെമ്പര്‍ഷിപ്പ് സമിതി കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, അംഗങ്ങളായ അന്‍വര്‍ ചേരങ്കൈ, എം.എ നജീബ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, നഗരസഭ ചെയര്‍മാന്‍ വി.എം മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, എം.എച്ച് അബ്ദുല്‍ഖാദര്‍, സഹീര്‍ ആസിഫ്, സി.എ അബ്ദുല്ലകുഞ്ഞി, കെ.എം അബ്ദുല്‍ റഹ്മാന്‍, ഹാരിസ് ബെദിര, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ബി.യു. അബ്ദുല്ല, ഹസൈനാര്‍ തളങ്കര, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, റഷീദ് ഗസാലി, അനസ് കണ്ടത്തില്‍ പ്രസംഗിച്ചു