മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്: കാസര്‍കോട് നഗരസഭയില്‍ അംഗത്വം നല്‍കി തുടക്കമായി
കാസര്‍കോട്: നവംബര്‍ 1 മുതല്‍ 30 വരെ നടക്കുന്ന മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് നഗരസഭയില്‍ തുടക്കമായി. പഴയകാല നേതാവും മുനിസിപ്പല്‍ മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.എം അബ്ദുല്‍ ഹമീദ് തളങ്കരയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ഇഖ്ബാല്‍ ടി.എം, ഹമീദ് ബെദിര, അഡ്വ. വി.എം മുനീര്‍, […]

കാസര്‍കോട്: നവംബര്‍ 1 മുതല്‍ 30 വരെ നടക്കുന്ന മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് നഗരസഭയില്‍ തുടക്കമായി. പഴയകാല നേതാവും മുനിസിപ്പല്‍ മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.എം അബ്ദുല്‍ ഹമീദ് തളങ്കരയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ഇഖ്ബാല്‍ ടി.എം, ഹമീദ് ബെദിര, അഡ്വ. വി.എം മുനീര്‍, എ.എ അസീസ്, ഹനീഫ് നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, എം.എച്ച് അബ്ദുല്‍ ഖാദര്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, അബ്ദുല്ല കെ.കെ പുറം, മുജീബ് കെ.കെ പുറം, മുജീബ് തളങ്കര, നൗഫല്‍ തളങ്കര, അമീര്‍ പള്ളിയാന്‍, ഫിറോസ് കടവത്ത്, അമാനുല്ല കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.