സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല -മുനീര്‍
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍.എസ്.എസ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീര്‍ ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു.സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. ആര്‍.എസ്.എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളതെത്. ആര്‍.എസ്.എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരന്‍ നല്‍കരുതായിരുന്നു. സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. മറ്റുള്ളവര്‍ക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ പറഞ്ഞു. […]

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍.എസ്.എസ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീര്‍ ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു.
സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. ആര്‍.എസ്.എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളതെത്. ആര്‍.എസ്.എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരന്‍ നല്‍കരുതായിരുന്നു. സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. മറ്റുള്ളവര്‍ക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ പറഞ്ഞു. വിവാദ പ്രസ്താവനയില്‍ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നല്‍കി.
'ഞങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കാണ്.
ആര്‍.എസ്.എസ് ചിന്താഗതി ആര്‍ക്കെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം കോണ്‍ഗ്രസാണ് പരിശോധിക്കേണ്ടതും നടപടി വേണോയെന്ന് തീരുമാനിക്കേണ്ടതും'- മുനീര്‍ പറഞ്ഞു.