മുസ്ലിംലീഗ് നേതാവ് സി.എം ഖാദര്‍ ഹാജി അന്തരിച്ചു
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് സൗത്ത് ചിത്താരി വി.പി. റോഡിലെ സി.എം. ഖാദര്‍ ഹാജി (68) അന്തരിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍, അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ട്രഷറര്‍, ശാഖാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട്, സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡണ്ട്, എസ്. വൈ.എസ് മണ്ഡലം പ്രസിഡണ്ട്, മഹല്ല് ഫെഡറേഷന്‍ മണ്ഡലം […]

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് സൗത്ത് ചിത്താരി വി.പി. റോഡിലെ സി.എം. ഖാദര്‍ ഹാജി (68) അന്തരിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍, അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ട്രഷറര്‍, ശാഖാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട്, സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡണ്ട്, എസ്. വൈ.എസ് മണ്ഡലം പ്രസിഡണ്ട്, മഹല്ല് ഫെഡറേഷന്‍ മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, യതീംഖാന കമ്മിറ്റിയംഗം, ക്രസെന്റ് സ്‌കൂള്‍ ഗവേണിംഗ് ബോഡി അംഗം, സൗത്ത് ചിത്താരി ജമാഅത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
പരേതരായ മടിയന്‍ അഹമ്മദിന്റെയും ആത്തിക്കയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ഷാനിദ്, ഡോ. ശിഹാബ്, ഷാനിദ, ഹാജറ, നദീറ. മരുമക്കള്‍: സുബൈര്‍ (നീലേശ്വരം), ഹാഷിം (മേല്‍പറമ്പ്), സുമയ്യ, പരേതനായ ഡോ. ഹാരിസ്. സഹോദരങ്ങള്‍: സി.എം. മൊയ്തീന്‍ കുഞ്ഞി, ഖദീജ ചിത്താരി, ഫാത്തിമ ചിത്താരി, പരേതരായ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍.