മുസ്ലിംലീഗ് നേതാവും കാറഡുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സി.എച്ച് അബൂബക്കര്‍ ഹാജി അന്തരിച്ചു
ആദൂര്‍: കാറഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗ് കാറഡുക്ക പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചിര്‍ത്തട്ടി മാളിക വീട്ടില്‍ സി.എച്ച്. അബൂബക്കര്‍ ഹാജി (84) അന്തരിച്ചു. ദീര്‍ഘ കാലം ചിര്‍ത്തട്ടി ജുമാമസ്ജിദ് പ്രസിഡണ്ടുമായിരുന്നു. 1983 മുതല്‍ 2000 വരെ കാറഡുക്ക പഞ്ചായത്ത് മെമ്പറായും 1997-1998 കാലയളവില്‍ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഭാര്യ: നബീസ. മക്കള്‍: ബീഫാത്തിമ, അബ്ദുല്‍റഹ്‌മാന്‍, ആമിന, സഫിയ, മുഹമ്മദ് കുഞ്ഞി, ഖദീജ, മൈമൂന, ആസ്യ. മരുമക്കള്‍: മുഹമ്മദ് ചിര്‍ത്തട്ടി, മുഹമ്മദ് കുഞ്ഞി കുബകോട്, അബ്ദുല്ല […]

ആദൂര്‍: കാറഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗ് കാറഡുക്ക പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചിര്‍ത്തട്ടി മാളിക വീട്ടില്‍ സി.എച്ച്. അബൂബക്കര്‍ ഹാജി (84) അന്തരിച്ചു. ദീര്‍ഘ കാലം ചിര്‍ത്തട്ടി ജുമാമസ്ജിദ് പ്രസിഡണ്ടുമായിരുന്നു. 1983 മുതല്‍ 2000 വരെ കാറഡുക്ക പഞ്ചായത്ത് മെമ്പറായും 1997-1998 കാലയളവില്‍ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
ഭാര്യ: നബീസ. മക്കള്‍: ബീഫാത്തിമ, അബ്ദുല്‍റഹ്‌മാന്‍, ആമിന, സഫിയ, മുഹമ്മദ് കുഞ്ഞി, ഖദീജ, മൈമൂന, ആസ്യ. മരുമക്കള്‍: മുഹമ്മദ് ചിര്‍ത്തട്ടി, മുഹമ്മദ് കുഞ്ഞി കുബകോട്, അബ്ദുല്ല പള്ളങ്കോട്, അഷ്‌റഫ് നാട്ടകല്‍, അബ്ദുല്‍റഹ്‌മാന്‍ അഡൂര്‍, സൂപ്പി കൊറ്റുമ്പ. സഹോദരങ്ങള്‍: അബ്ദുല്ല, സി.എച്ച്. മൂസാന്‍, സി.എച്ച്. അബ്ബാസ്, ഇബ്രാഹിം സി.എച്ച്, അബ്ദുല്‍ ഖാദര്‍, ഹംസ സി.എച്ച്., ആസിയ, ആയിഷ, ഖദീജ, ആമിന, മറിയ, ഹലീമ.