മുസ്ലിം ലീഗ് ആസ്ഥാനമന്ദിരം: ദുബായ് കെ.എം.സി.സി ജില്ലാതല പ്രചരണ കാമ്പയിന് തുടക്കമായി

ദുബായ്: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ ദുബായ് കാസര്‍കോട് ജില്ലാ പ്രചരണ കാമ്പയിന് തുടക്കമായി. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ദുബായ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ യുവ വ്യവസായി റസാഖ് ചെറൂണിക്ക് ബ്രോഷര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതം പറഞ്ഞു. നിസാര്‍ […]

ദുബായ്: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ ദുബായ് കാസര്‍കോട് ജില്ലാ പ്രചരണ കാമ്പയിന് തുടക്കമായി. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ദുബായ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ യുവ വ്യവസായി റസാഖ് ചെറൂണിക്ക് ബ്രോഷര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതം പറഞ്ഞു. നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് മലപ്പുറം ജില്ലാ മുന്‍ ട്രഷറര്‍ കെ.എം ഷാഫി മുഖ്യാഥിതിയായിരുന്നു. ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മയില്‍ നാലാം വാതുക്കല്‍, സുബൈര്‍ അബ്ദുല്ല, മൊയ്തീന്‍ അബ്ബ ബാവ, പി.പി റഫീഖ് പടന്ന, ഹനീഫ് ബാവനഗര്‍, കെ. പി അബ്ബാസ്, ഹസൈനാര്‍ ബീജന്തടുക്ക, സുനീര്‍ എന്‍.പി, ഫൈസല്‍ മുഹ്‌സിന്‍, സി.എ ബഷീര്‍ പള്ളിക്കര, പി.ഡി നൂറുദ്ദീന്‍, അഷറഫ് ബായാര്‍, മുനീര്‍ ബേരിക്ക, റഫീഖ് കാടങ്കോട്, സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, റാഷിദ് പടന്ന പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മയില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it