കാസര്‍കോട് സി.എച്ച് സെന്ററിന് മുസ്ലിം ലീഗ് 22,89,251 രൂപ കൈമാറി

കാസര്‍കോട് : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികള്‍ വിവിധ പഞ്ചായത്ത്, മുനിസിസിപ്പല്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ മുഖേന കാസര്‍കോട് സി.എച്ച്.സെന്ററിന് 22,89,251 രൂപ സ്വരൂപിച്ച് നല്‍കി.മഞ്ചേശ്വരം നിയോജക മണ്ഡലം: മംഗല്‍പ്പാടി-1,48,070. കുമ്പള-1,00,157. പൈവളിഗെ-67,720. പുത്തിഗെ-61,952, മഞ്ചേശ്വരം-54,845. എന്‍മകജെ-40,905. വൊര്‍ക്കാടി-26,715. മീഞ്ച-23,050. വനിതാ ലീഗ്-30,250. ഗൂഗിള്‍ പേ -12,650. മറ്റുള്ളവ-50. ആകെ-5,66,364.കാസര്‍കോട് നിയോജക മണ്ഡലം:ചെങ്കള-4,34,000. കാസര്‍കോട് മുനിസിസിപ്പാലിറ്റി-2,71,000. ബദിയടുക്ക-1,32,360. മധൂര്‍-1,26,326. മൊഗ്രാല്‍ പുത്തൂര്‍-1,18,750. കുമ്പഡാജെ-50,000. കാറഡുക്ക-33,965. […]

കാസര്‍കോട് : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികള്‍ വിവിധ പഞ്ചായത്ത്, മുനിസിസിപ്പല്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ മുഖേന കാസര്‍കോട് സി.എച്ച്.സെന്ററിന് 22,89,251 രൂപ സ്വരൂപിച്ച് നല്‍കി.
മഞ്ചേശ്വരം നിയോജക മണ്ഡലം: മംഗല്‍പ്പാടി-1,48,070. കുമ്പള-1,00,157. പൈവളിഗെ-67,720. പുത്തിഗെ-61,952, മഞ്ചേശ്വരം-54,845. എന്‍മകജെ-40,905. വൊര്‍ക്കാടി-26,715. മീഞ്ച-23,050. വനിതാ ലീഗ്-30,250. ഗൂഗിള്‍ പേ -12,650. മറ്റുള്ളവ-50. ആകെ-5,66,364.
കാസര്‍കോട് നിയോജക മണ്ഡലം:
ചെങ്കള-4,34,000. കാസര്‍കോട് മുനിസിസിപ്പാലിറ്റി-2,71,000. ബദിയടുക്ക-1,32,360. മധൂര്‍-1,26,326. മൊഗ്രാല്‍ പുത്തൂര്‍-1,18,750. കുമ്പഡാജെ-50,000. കാറഡുക്ക-33,965. ബെള്ളൂര്‍-11,930. ആകെ-11,78,331. ഉദുമ നിയോജക മണ്ഡലം:
ചെമ്മനാട്-1,88,785. ഉദുമ-1,01,680. മുളിയാര്‍-70,095. ദേലമ്പാടി-42,500. പുല്ലൂര്‍ പെരിയ-25,000. കുറ്റിക്കോല്‍-10,246. ബേഡടുക്ക-5,350. ഗൂഗിള്‍ പേ-5,760. ആകെ-4,49,416.
സി.എച്ച് സെന്റര്‍ ബാങ്ക് അക്കൗണ്ട് മുഖേന വന്ന തുക-95,140. ആകെ ലഭിച്ച തുക-22,89,251.
സ്വരൂപിച്ച തുക ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന് കൈമാറി.
സഹകരിച്ച നേതാക്കള്‍ക്കും മുഴുവന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ഹാജി, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, എ.എം. കടവത്ത്, ടി.എ. മൂസ, എ.ജി.സി. ബഷീര്‍, എം. അബ്ബാസ്, എ.ബി. ഷാഫി, ടി.സി.എ. റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി, ഹാരിസ് ചൂരി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, ഖാദര്‍ ഉളുവാര്‍, നിസാര്‍ കാഞ്ഞങ്ങാട്, ഹാരിസ് കാഞ്ഞങ്ങാട്, മാഹിന്‍ കേളോട്ട്, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, എന്‍.എ. അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരിം കോളിയാട്, അസീസ് കളത്തൂര്‍, ഷാനവാസ് എം.ബി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ബഷീര്‍ തൊട്ടാന്‍, കെ. ഷാഫി ഹാജി, സമീറ മുംതാസ്, ഹാഷിം കടവത്ത്, ടി.ഇ. മുഖ്താര്‍, മഹമൂദ് എം.കെ.എച്ച്, ഖാളി അബ്ദുല്‍ റഹ്മാന്‍, നാസര്‍ ചെര്‍ക്കളം, മന്‍സൂര്‍ മല്ലത്ത്, ഇ.ആര്‍ മുഹമ്മദ് കുഞ്ഞി, ഹാരിസ് മുള്ളേരിയ, മൊയ്തീന്‍ കൊല്ലമ്പാടി സംബന്ധിച്ചു.

Related Articles
Next Story
Share it