മസ്‌ക്കറ്റ് കെ.എം.സി.സി കാരുണ്യ സ്പര്‍ശം; ധനസഹായം കൈമാറി

കുമ്പള: മസ്‌ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഗോള്‍ഡന്‍ സാഹിബ് കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍ക്കുള്ള ധനസഹായം മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സക്കീര്‍ അഹമദിന് കൈമാറി മസ്‌ക്കറ്റ് കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് അബു ബദ്‌രിയ നഗര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, വൈസ് പ്രസിഡണ്ട് ബി.എന്‍ മുഹമ്മദലി, സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക […]

കുമ്പള: മസ്‌ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഗോള്‍ഡന്‍ സാഹിബ് കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍ക്കുള്ള ധനസഹായം മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സക്കീര്‍ അഹമദിന് കൈമാറി മസ്‌ക്കറ്റ് കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് അബു ബദ്‌രിയ നഗര്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, വൈസ് പ്രസിഡണ്ട് ബി.എന്‍ മുഹമ്മദലി, സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം ബി.എ റഹ്മാന്‍ ആരിക്കാടി, പേരാല്‍ വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ജംഷീര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it