പാരമ്പര്യ വൈദ്യന്റെ കൊലപാതകം;പ്രതിക്ക് നേരത്തെ മുന്‍ എസ്.ഐയുടെ സഹായം ലഭിച്ചതായി മൊഴി
മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് നേരത്തെ പല സംഭവങ്ങളിലും നിയമോപദേശം നല്‍കിയത് മുന്‍ എസ്.ഐ ആണെന്ന് മൊഴി. ഷൈബിന്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്‍ എസ്.ഐക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇതിനിടെ ഷൈബിന്റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ സാമ്പത്തിക വര്‍ധനയാണ് ഇയാള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന്റെ […]

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് നേരത്തെ പല സംഭവങ്ങളിലും നിയമോപദേശം നല്‍കിയത് മുന്‍ എസ്.ഐ ആണെന്ന് മൊഴി. ഷൈബിന്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്‍ എസ്.ഐക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇതിനിടെ ഷൈബിന്റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ സാമ്പത്തിക വര്‍ധനയാണ് ഇയാള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാള്‍ സമ്പാദിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന്റെ കണക്ക്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും സ്വന്തമായുണ്ട്. ഷൈബിന്‍ അതിബുദ്ധിമാനായ കുറ്റവാളിയാണെന്നും പൊലീസ് പറയുന്നു.