തുറന്ന ജയിലില്‍ നിന്ന് കൊലക്കേസ് പ്രതികള്‍ തടവ് ചാടി

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് കൊലക്കേസ് പ്രതികള്‍ തടവ് ചാടി. ആര്യ കൊലക്കേസ് പ്രതി രാജേഷും മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസനുമാണ് രക്ഷപ്പെട്ടത്. ജോലിക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് എത്തിച്ചതായിരുന്നു ഇവരെ. ചാടിപ്പോയ പ്രതികള്‍ക്കായി ജയില്‍ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് കൊലക്കേസ് പ്രതികള്‍ തടവ് ചാടി. ആര്യ കൊലക്കേസ് പ്രതി രാജേഷും മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസനുമാണ് രക്ഷപ്പെട്ടത്. ജോലിക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് എത്തിച്ചതായിരുന്നു ഇവരെ.

ചാടിപ്പോയ പ്രതികള്‍ക്കായി ജയില്‍ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it