'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ മുനിസിപ്പല്‍തല ഉദ്ഘാടനം
കാസര്‍കോട്: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍-ഞങ്ങളും കൃഷിയിലേക്ക്-പദ്ധതിയുടെ മുന്‍സിപ്പല്‍തല ഉദ്ഘാടനം നെല്ലിക്കുന്ന് തോട്ടത്തില്‍ തറവാട് പരിസരത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷ വഹിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ടി. സുശീല പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണ റാണി പച്ചക്കറി തൈ വിതരണം ചെയ്തു. ഡെപ്യൂട്ടി കൃഷി ഓഫീസര്‍ കെ.എന്‍. ജ്യോതി കുമാരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, നഗര സഭ […]

കാസര്‍കോട്: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍-ഞങ്ങളും കൃഷിയിലേക്ക്-പദ്ധതിയുടെ മുന്‍സിപ്പല്‍തല ഉദ്ഘാടനം നെല്ലിക്കുന്ന് തോട്ടത്തില്‍ തറവാട് പരിസരത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷ വഹിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ടി. സുശീല പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണ റാണി പച്ചക്കറി തൈ വിതരണം ചെയ്തു. ഡെപ്യൂട്ടി കൃഷി ഓഫീസര്‍ കെ.എന്‍. ജ്യോതി കുമാരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, നഗര സഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കെ.രജനി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സെലീനമ്മ, നഗരസഭ സെക്രട്ടറി എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കെ.എ. മുഹമ്മദ് ബഷീര്‍, ശ്രീഗുരു കാര്‍ഷിക സംഘം എന്നിവരെ ആദരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും നഗര സഭ കൃഷി ഓഫീസര്‍ എം.പി. ശ്രീജ നന്ദി പറഞ്ഞു.