നഗരസഭയുടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നഗരസഭാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, രജനി ആര്‍, കൗണ്‍സിലര്‍മാരായ സിദ്ദീഖ് ചക്കര, സഹീര്‍ ആസിഫ്, ഇഖ്ബാല്‍ ബാങ്കോട്, സക്കരിയ എം.എസ്, സഫിയ മൊയ്തീന്‍, സുമയ്യ മൊയ്തീന്‍, ആഫില ബഷീര്‍, […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നഗരസഭാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, രജനി ആര്‍, കൗണ്‍സിലര്‍മാരായ സിദ്ദീഖ് ചക്കര, സഹീര്‍ ആസിഫ്, ഇഖ്ബാല്‍ ബാങ്കോട്, സക്കരിയ എം.എസ്, സഫിയ മൊയ്തീന്‍, സുമയ്യ മൊയ്തീന്‍, ആഫില ബഷീര്‍, സമീറ അബ്ദുല്‍ റസാഖ്, ഉമ, സവിത ടീച്ചര്‍, ശ്രീലത, വിമല ശ്രീധരന്‍, കോച്ചുമാരായ നവാസ് പള്ളിക്കാല്‍, സഹീര്‍ ചൂരി, അജിത് കുമാര്‍, ഗസാലി മുട്ടത്തോടി, ചെമ്മു പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. കോച്ചുമാര്‍ക്കുള്ള ഉപഹാരം ചെയര്‍മാന്‍ വിതരണം ചെയ്തു.