യോഗത്തിനിടെ വെള്ളം എന്നുകരുതി കമ്മീഷണര്‍ കുടിച്ചത് മേശപ്പുറത്തുണ്ടായിരുന്ന സാനിറ്റൈസര്‍

മുംബൈ: യോഗത്തിനിടെ വെള്ളം എന്നുകരുതി കമ്മീഷണര്‍ മേശപ്പുറത്തുണ്ടായിരുന്ന സാനിറ്റൈസര്‍ കുടിച്ചു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ രമേഷ് പവാറിനാണ് അബദ്ധം പിണഞ്ഞത്. മുന്‍സിപ്പാലിറ്റിയുടെ ബജറ്റ് യോഗത്തിനിടെയാണ് സംഭവം. സാനിറ്റൈസര്‍ കുടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. #WATCH: BMC Joint Municipal Commissioner Ramesh Pawar accidentally drinks from a bottle of hand sanitiser, instead of a bottle of water, during […]

മുംബൈ: യോഗത്തിനിടെ വെള്ളം എന്നുകരുതി കമ്മീഷണര്‍ മേശപ്പുറത്തുണ്ടായിരുന്ന സാനിറ്റൈസര്‍ കുടിച്ചു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ രമേഷ് പവാറിനാണ് അബദ്ധം പിണഞ്ഞത്. മുന്‍സിപ്പാലിറ്റിയുടെ ബജറ്റ് യോഗത്തിനിടെയാണ് സംഭവം.

സാനിറ്റൈസര്‍ കുടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Related Articles
Next Story
Share it