സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തി; പ്രതി അറസ്റ്റില്‍

മുള്ളേരിയ: സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിലെ പ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത്. കാറഡുക്ക കുണ്ടടുക്കത്തെ മാണിയെ(60)യാണ് കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എ. ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2024 സെപ്തംബറിലും കഴിഞ്ഞ ആഗസ്തിലുമായി മൂന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

