മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്: സന്ദര്‍ശനവും കുടുംബ സംഗമവും നടത്തി

മുള്ളേരിയ: ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനവും കുടുംബ സന്ദര്‍ശനവും സംഘടിപ്പിച്ചു. കര്‍മ്മംതോടി കാവേരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ജെ. വിനോ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറര്‍ കെ.എ. കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി ടൈറ്റസ് തോമസ്, അഡ്വ. കെ. വിനോദ് കുമാര്‍, പി.എസ്. സൂരജ്, രവി ഗുപ്ത, കെ. സുകുമാരന്‍ നായര്‍, അഡ്വ. സുധീര്‍ നമ്പ്യാര്‍, പി.കെ. പ്രകാശ് കുമാര്‍, […]

മുള്ളേരിയ: ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനവും കുടുംബ സന്ദര്‍ശനവും സംഘടിപ്പിച്ചു. കര്‍മ്മംതോടി കാവേരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ജെ. വിനോ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറര്‍ കെ.എ. കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി ടൈറ്റസ് തോമസ്, അഡ്വ. കെ. വിനോദ് കുമാര്‍, പി.എസ്. സൂരജ്, രവി ഗുപ്ത, കെ. സുകുമാരന്‍ നായര്‍, അഡ്വ. സുധീര്‍ നമ്പ്യാര്‍, പി.കെ. പ്രകാശ് കുമാര്‍, ഷാഫി ചൂരിപ്പള്ളം, വിനോദ് കുമാര്‍ മേലത്ത്, ഇ. വേണുഗോപാല്‍, എം. മോഹനന്‍, കെ. ശേഖരന്‍ നായര്‍ സംസാരിച്ചു.
പുതിയ മെമ്പര്‍മാരുടെ സത്യപ്രതിജ്ഞയും നടന്നു.

Related Articles
Next Story
Share it