മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ചുമതലയേറ്റു

ബോവിക്കാനം: കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് പ്രസിഡണ്ടായി ടി. ഗോപിനാഥന്‍ നായര്‍ ചുമതലയേറ്റു. ബോവിക്കാനം ജവഹര്‍ ഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ. ബലരാമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി അംഗം കെ. നീലകണ്ഠന്‍, ഡി.സി.സി ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, ധന്യ സുരേഷ്, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എ. വാസുദേവന്‍, സാജിദ് […]

ബോവിക്കാനം: കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് പ്രസിഡണ്ടായി ടി. ഗോപിനാഥന്‍ നായര്‍ ചുമതലയേറ്റു. ബോവിക്കാനം ജവഹര്‍ ഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ. ബലരാമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി അംഗം കെ. നീലകണ്ഠന്‍, ഡി.സി.സി ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, ധന്യ സുരേഷ്, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എ. വാസുദേവന്‍, സാജിദ് മൗവ്വല്‍, മണികണ്ഠന്‍ ഓമ്പയില്‍, സി. അശോക് കുമാര്‍, കുഞ്ഞികൃഷ്ണന്‍ മാടക്കാല്‍, ടി.കെ. ദാമോദരന്‍, സാബു എബ്രഹാം, കെ.പി. കുമാരന്‍ നായര്‍ സംസാരിച്ചു.

Related Articles
Next Story
Share it