മുളിയാര്‍ അര്‍ളടുക്കത്ത് കൊപ്ര ഷെഡ്ഡില്‍ തീപിടിത്തം
കാസര്‍കോട്: പൈക്കക്ക് സമീപം അര്‍ളടുക്കയില്‍ കൊപ്ര ഷെഡ്ഡില്‍ പിടിത്തം. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം. കാസര്‍കോട്ട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. കൊപ്രാളക്കൊച്ചിയിലെ യൂസഫ് കളരിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അടുപ്പില്‍ നിന്ന് തീപടരുകയായിരുന്നു. മൂന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കാസര്‍കോട് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അതേസമയം മഴയില്‍ റോഡുകള്‍ തകര്‍ന്നതും ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത തടസമുണ്ടാകുന്നതും മൂലം വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് യഥാസമയം എത്താനാകുന്നില്ലെന്ന് ഫയര്‍ […]

കാസര്‍കോട്: പൈക്കക്ക് സമീപം അര്‍ളടുക്കയില്‍ കൊപ്ര ഷെഡ്ഡില്‍ പിടിത്തം. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം. കാസര്‍കോട്ട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. കൊപ്രാളക്കൊച്ചിയിലെ യൂസഫ് കളരിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അടുപ്പില്‍ നിന്ന് തീപടരുകയായിരുന്നു. മൂന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാസര്‍കോട് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അതേസമയം മഴയില്‍ റോഡുകള്‍ തകര്‍ന്നതും ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത തടസമുണ്ടാകുന്നതും മൂലം വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് യഥാസമയം എത്താനാകുന്നില്ലെന്ന് ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.