കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് ബ്രിട്ടന് നിര്‍ത്തിവെച്ചു; നടപടി ധാര്‍മികതയുടെ പേരിലെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്
ലണ്ടന്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്...
ഉറപ്പിച്ച് പിണറായി; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്കി മുഖ്യമന്ത്രി; കോവിഡ് പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനം; രണ്ടാം പിണറായി സര്‍ക്കാരിനുള്ള ഒരുക്കങ്ങള്‍ തകൃതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഒരു ദിവസം ബാക്കിയിരിക്കെ തുടര്‍ഭരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്...
മെയ് നാല് വരെ ഒരു ഒരുതരത്തിലുമുള്ള കൂടിച്ചേരലുകളും പാടില്ല; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി...
ഷുഹൈബ് വധക്കേസ്: കെ.സുധാകരന് എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി
കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കെ.സുധാകരന് എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ്...
തറാവീഹ് നിസ്കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു
കുമ്പള: തറാവീഹ് നിസ്കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ മമ്മു-ബീഫാത്തിമ്മ...
ഐവ സിൽക്ക്സ് ഡയറക്ടർ അഷ്റഫ് ആലംപാടി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു
കാസർകോട് : ആലംപാടി പരേതനായ അബ്ദുൽ റഹ്മാന്റേയും റുഖിയാബിയുടെയും മകനും ഐവ സിൽക്സ് ഡയറക്ടറുമായ അഷ്റഫ് ആലംപാടി...
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19; കാസർകോട് ജില്ലയിൽ 771 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം/ കാസർകോട്: സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട്...
സുദിനം പത്രാധിപർ മധു മേനോൻ അന്തരിച്ചു
കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകിട്ട്...
ജില്ലയില്‍ 257 പേര്‍ക്ക് കോവിഡ്, 81 പേര്‍ക്ക് രോഗമുക്തി
കാസർകോട്: ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 81 പേര്‍ക്ക് കോവിഡ്...
മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ടെത്തി
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ടെത്തി. രാത്രി എട്ടുമണിയേടെയാണ് അദ്ദേഹം കാസർകോട്ട് എത്തിയത്. താമസം ഒരുക്കിയ...
പ്രവാസി നേതാവ് മാധവന് പാടി കോവിഡ് ബാധിച്ച് മരിച്ചു
ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ മാധവന് പാടി (62) അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് അൽ ബറാഹ...
ഡിസിസി ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ പുറത്താക്കി
കാഞ്ഞങ്ങാട് :ഡിസിസി ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ്...
Begin typing your search above and press return to search.
Top Stories