മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍ ലിമായിറ ഹ്യൂമര്‍ ഹോള്‍ പ്രദര്‍ശനത്തിലേക്ക്

കാസര്‍കോട്: ബ്രസീലില്‍ നടക്കുന്ന 17-ാമത് ലിമായിറ ഹ്യൂമര്‍ ഹോള്‍ പ്രദര്‍ശനത്തിലേക്ക് കാസര്‍കോട് പട്‌ള സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ല തിരഞ്ഞെടുക്കപ്പെട്ടു. അന്തര്‍ദേശീയ തലത്തില്‍ 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആഗോള താപനില വിഷയാടിസ്ഥാനത്തില്‍ വരച്ചതാണ് മുജീബ് പട്‌ലയുടെ കാര്‍ട്ടൂണ്‍. എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റും കരിയര്‍ ട്രെയ്‌നറും കൂടിയാണ് മുജീബ്. ഇന്ത്യയില്‍ നിന്ന് രണ്ടുപേരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. രാജേന്ദ്ര കുമാറാണ് മറ്റൊരാള്‍. യൂറോപില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ ചിത്രങ്ങളാണ് ഇത്തണവ ഏറെയും.

Related Articles
Next Story
Share it