മുഹിമ്മാത്ത് മീലാദ് കാമ്പയിന്‍:<br>സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ മീലാദ് കാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ട്രഷറര്‍ എന്‍ജിനീയര്‍ സി.എച്ച് അബൂബക്കര്‍ സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍തങ്ങള്‍, […]

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ മീലാദ് കാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ട്രഷറര്‍ എന്‍ജിനീയര്‍ സി.എച്ച് അബൂബക്കര്‍ സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍തങ്ങള്‍, അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, മൂസ സഖാഫി കളത്തൂര്‍, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഫത്താഹ് സഅദി, ജമാല്‍ സഖാഫി പെര്‍വാഡ്, ശരീഫ് സഖാഫി, അബ്ദുല്‍ റഹൂഫ് തെക്കില്‍, അബ്ബാസ് അജ്ജികുമാര്‍, അബ്ബാസ് അമ്പേരി, ചെന്നാര്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, ഉമര്‍ സഖാഫി കൊമ്പോട്, കോടി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ഹുസ്സൈന്‍ ഒടുവാര്‍, ഹസ്സന്‍ ഹിമമി സഖാഫി, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.