മുഹമ്മദ് കുഞ്ഞി ഹാജി
നായന്മാര്‍മൂല: ബേവിഞ്ച ചളഞ്ഞാട്ടെ പരേതരായ മൊയ്തീന്‍കുട്ടി ഹാജിയുടെയും ബീഫാത്തിമയുടെയും മകനും മുന്‍ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായ നായന്മാര്‍മൂലയിലെ സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി ബേവിഞ്ച (85) അന്തരിച്ചു. ഭാര്യ: ഹലീമ ഹജ്ജുമ്മ നായന്മാര്‍മൂല. മക്കള്‍: ഉവൈസ് സി.എച്ച്. (ഗ്രൂപ്പ് ഫോര്‍ മംഗളൂരു), ഹാരിസ് സി.എച്ച്(പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), ഖൈറുനിസസി.എച്ച്, റൈഹാന സി.എച്ച്, സുമയ്യ സി.എച്ച്, സഫരീയ്യ സി.എച്ച്, സറീന സി.എച്ച്, ഫസ്‌ന സി.എച്ച്. മരുമക്കള്‍: സിദ്ദീഖ് കോയ (മോഡേണ്‍ മെഡിക്കല്‍), ഖാലിദ്, അബ്ബാസ്, അമീര്‍, അബൂബക്കര്‍, അന്‍വര്‍. സഹോദരങ്ങള്‍: അബ്ദുല്ല, […]

നായന്മാര്‍മൂല: ബേവിഞ്ച ചളഞ്ഞാട്ടെ പരേതരായ മൊയ്തീന്‍കുട്ടി ഹാജിയുടെയും ബീഫാത്തിമയുടെയും മകനും മുന്‍ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായ നായന്മാര്‍മൂലയിലെ സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി ബേവിഞ്ച (85) അന്തരിച്ചു. ഭാര്യ: ഹലീമ ഹജ്ജുമ്മ നായന്മാര്‍മൂല. മക്കള്‍: ഉവൈസ് സി.എച്ച്. (ഗ്രൂപ്പ് ഫോര്‍ മംഗളൂരു), ഹാരിസ് സി.എച്ച്(പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), ഖൈറുനിസസി.എച്ച്, റൈഹാന സി.എച്ച്, സുമയ്യ സി.എച്ച്, സഫരീയ്യ സി.എച്ച്, സറീന സി.എച്ച്, ഫസ്‌ന സി.എച്ച്. മരുമക്കള്‍: സിദ്ദീഖ് കോയ (മോഡേണ്‍ മെഡിക്കല്‍), ഖാലിദ്, അബ്ബാസ്, അമീര്‍, അബൂബക്കര്‍, അന്‍വര്‍. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ബാസ്, ഇബ്രാഹിം, അബൂബക്കര്‍, ആയിശ.