മുഹമ്മദ് ഷമീം ഉമരി അന്തരിച്ചു
ചെമനാട്: പഴയങ്ങാടി വാദിഹുദ അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനും ചിന്തകനുമായ കോളിയടുക്കം മൂടംബയലിലെ മുഹമ്മദ് ഷമീം ഉമരി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. ഉര്‍ദു-മലയാളം നിഘണ്ടു തയ്യാറാക്കി ശ്രദ്ധേയനായിരുന്നു. പരേതരായ അബ്ദുല്‍റഹ്മാന്‍-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല കോളിയടുക്കം. മക്കള്‍: റാഷിദ, മുജീബ്‌റഹ്മാന്‍ (കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂള്‍ പ്യൂണ്‍), സ്വാലിഹ, ഹഫീബുല്‍ റഹ്മാന്‍ അസ്‌ലം (പാടി സ്‌കൂള്‍ അധ്യാപകന്‍), ഹസീന, അബ്ദുല്‍റഹ്മാന്‍ ജുബൈര്‍. മരുമക്കള്‍: യൂസഫ് കോട്ടിക്കുളം, നിഷ കമ്പാര്‍, ഹസൈനാര്‍ സന്തോഷ് […]

ചെമനാട്: പഴയങ്ങാടി വാദിഹുദ അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനും ചിന്തകനുമായ കോളിയടുക്കം മൂടംബയലിലെ മുഹമ്മദ് ഷമീം ഉമരി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. ഉര്‍ദു-മലയാളം നിഘണ്ടു തയ്യാറാക്കി ശ്രദ്ധേയനായിരുന്നു. പരേതരായ അബ്ദുല്‍റഹ്മാന്‍-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല കോളിയടുക്കം. മക്കള്‍: റാഷിദ, മുജീബ്‌റഹ്മാന്‍ (കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂള്‍ പ്യൂണ്‍), സ്വാലിഹ, ഹഫീബുല്‍ റഹ്മാന്‍ അസ്‌ലം (പാടി സ്‌കൂള്‍ അധ്യാപകന്‍), ഹസീന, അബ്ദുല്‍റഹ്മാന്‍ ജുബൈര്‍. മരുമക്കള്‍: യൂസഫ് കോട്ടിക്കുളം, നിഷ കമ്പാര്‍, ഹസൈനാര്‍ സന്തോഷ് നഗര്‍, ആരിഫ കോളിയടുക്കം, ഖലീല്‍ തുരുത്തി.