എ.സി.സി.എ പരീക്ഷയില്‍ ദുബായ് ചാപ്റ്ററില്‍ മുഹമ്മദ് മുനീം ഒന്നാം സ്ഥാനത്ത്
ദുബായ്: അസോസിയേഷന്‍ ഓഫ് ചാറ്റേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എ.സി.സി.എ) പരീക്ഷയില്‍ യു.എ. ഇ. ചാപ്റ്ററില്‍ ചെമ്മനാട് സ്വദേശി മുഹമ്മദ് മുനീം ഒന്നാം സ്ഥാനം നേടി.സി.എല്‍ മുനീറിന്റെയും സഫൂറയുടെയും മകനാണ്. ദുബായിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ ബിരുദം പൂര്‍ത്തിയാക്കി. സി.എ ആര്‍ട്ടിക്കിള്‍ഷിപ്പിന്റെ ഭാഗമായി പി.കെ.എഫ് ദുബായില്‍ കരിയര്‍ തുടരുകയാണ്. സി.എ ഇന്റര്‍ ഡിസ്റ്റിംഗ്ഷനോടെ പാസായിട്ടുണ്ട്.

ദുബായ്: അസോസിയേഷന്‍ ഓഫ് ചാറ്റേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എ.സി.സി.എ) പരീക്ഷയില്‍ യു.എ. ഇ. ചാപ്റ്ററില്‍ ചെമ്മനാട് സ്വദേശി മുഹമ്മദ് മുനീം ഒന്നാം സ്ഥാനം നേടി.
സി.എല്‍ മുനീറിന്റെയും സഫൂറയുടെയും മകനാണ്. ദുബായിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ ബിരുദം പൂര്‍ത്തിയാക്കി. സി.എ ആര്‍ട്ടിക്കിള്‍ഷിപ്പിന്റെ ഭാഗമായി പി.കെ.എഫ് ദുബായില്‍ കരിയര്‍ തുടരുകയാണ്. സി.എ ഇന്റര്‍ ഡിസ്റ്റിംഗ്ഷനോടെ പാസായിട്ടുണ്ട്.