മുഹമ്മദ് കുഞ്ഞി പെര്‍വാട് അന്തരിച്ചു

കാസര്‍കോട്: റിട്ട. എയര്‍ ഇന്ത്യാ മാനേജറും പ്രവാസിയുമായിരുന്ന പെര്‍വാട് 'ഫൈസി നാസില്‍' മുഹമ്മദ് കുഞ്ഞി (84) അന്തരിച്ചു. പരേതരായ മൊയിലാര്‍ അബൂബക്കറിന്റെയും റുഖിയയുടെയും മകനാണ്. ദീര്‍ഘകാലം എയര്‍ ഇന്ത്യയിലും ജിദ്ദയിലെ കാനൂ ട്രാവല്‍സിലും ഉദ്യോഗസ്ഥനായിരുന്നു. താലയങ്ങാടിയിലെ 'മുസ്ലിയാരകത്ത് തറവാട്' കുടുംബാംഗമാണ്. ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസ് മുഹമ്മദ് (ദുബായ്), ഡോ. സീനത്ത് ഇബ്രാഹിം (ഫറോക്ക് കോളേജ് അസി. പ്രൊഫസര്‍), ഡോ. റുഖയ്യ (കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് പ്രൊഫസര്‍). സഹോദരങ്ങള്‍: പരേതരായ അലീമ, ഖദീജ, അബ്ദുല്‍ […]

കാസര്‍കോട്: റിട്ട. എയര്‍ ഇന്ത്യാ മാനേജറും പ്രവാസിയുമായിരുന്ന പെര്‍വാട് 'ഫൈസി നാസില്‍' മുഹമ്മദ് കുഞ്ഞി (84) അന്തരിച്ചു. പരേതരായ മൊയിലാര്‍ അബൂബക്കറിന്റെയും റുഖിയയുടെയും മകനാണ്. ദീര്‍ഘകാലം എയര്‍ ഇന്ത്യയിലും ജിദ്ദയിലെ കാനൂ ട്രാവല്‍സിലും ഉദ്യോഗസ്ഥനായിരുന്നു. താലയങ്ങാടിയിലെ 'മുസ്ലിയാരകത്ത് തറവാട്' കുടുംബാംഗമാണ്. ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസ് മുഹമ്മദ് (ദുബായ്), ഡോ. സീനത്ത് ഇബ്രാഹിം (ഫറോക്ക് കോളേജ് അസി. പ്രൊഫസര്‍), ഡോ. റുഖയ്യ (കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് പ്രൊഫസര്‍). സഹോദരങ്ങള്‍: പരേതരായ അലീമ, ഖദീജ, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍. മയ്യത്ത് താലയങ്ങാടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it