കൂരാമ്പരല്‍ മുഹമ്മദ് ഹാജി അന്തരിച്ചു
ചെര്‍ക്കള: ബേവിഞ്ചയിലെ പൗര പ്രമുഖനും ചെങ്കള പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളും കൃഷിയുടെ തോഴനുമായ കൂരാമ്പരല്‍ മുഹമ്മദ് ഹാജി(79) അന്തരിച്ചു. കൃഷി വകുപ്പില്‍ നിന്ന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ അടുത്ത കാലം വരെയും കൃഷി ചെയ്ത് നെല്ലുകുത്തി പുത്തരിയാഘോഷം നടത്തിയിരുന്നു. ബേവിഞ്ച പാലത്തിന് സമീപം പഴയകാലത്ത് മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ പോത്തോട്ടമത്സരം സംഘടിപ്പിച്ചിരുന്നു. പലയിടത്തും പോത്തോട്ട മത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. യൂത്ത് ലീഗിലൂടെ മുസ്ലിംലീഗിലെത്തിയ മുഹമ്മദ് ഹാജി അവിഭക്ത മുസ്ലിംലീഗ് താലൂക്ക് വളണ്ടിയര്‍ […]

ചെര്‍ക്കള: ബേവിഞ്ചയിലെ പൗര പ്രമുഖനും ചെങ്കള പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളും കൃഷിയുടെ തോഴനുമായ കൂരാമ്പരല്‍ മുഹമ്മദ് ഹാജി(79) അന്തരിച്ചു. കൃഷി വകുപ്പില്‍ നിന്ന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ അടുത്ത കാലം വരെയും കൃഷി ചെയ്ത് നെല്ലുകുത്തി പുത്തരിയാഘോഷം നടത്തിയിരുന്നു. ബേവിഞ്ച പാലത്തിന് സമീപം പഴയകാലത്ത് മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ പോത്തോട്ടമത്സരം സംഘടിപ്പിച്ചിരുന്നു. പലയിടത്തും പോത്തോട്ട മത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. യൂത്ത് ലീഗിലൂടെ മുസ്ലിംലീഗിലെത്തിയ മുഹമ്മദ് ഹാജി അവിഭക്ത മുസ്ലിംലീഗ് താലൂക്ക് വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു. ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ കൂരാമ്പരലില്‍ അബ്ദുല്‍ റഹ്‌മാന്റെയും പട്ടുവത്തില്‍ ഖദീജയുടെയും മകനാണ്. ഭാര്യ: ബാഫാത്തിമ്മ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ കലാം (ഷാര്‍ജ), ജമീല, നസീമ, അനീസ. മരുമക്കള്‍: ബേവിഞ്ച ഇബ്രാഹിം, ഷാഫി ചെമ്പരിക്ക, സുബൈര്‍ കളനാട്, സമീറ ബേക്കല്‍. സഹോദരങ്ങള്‍: ദൈനബി, മറിയുമ്മ, ഉമ്മാലി, പരേതരായ ആയിഷ, ബീഫാത്തിമ.