ഫുജൈറ ഭരണാധികാരിയുമായി മുഹമ്മദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി
ദുബായ്: യു.എ.ഇ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുമായി കര്‍ണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും സമസ്ത കാസര്‍കോട് ജില്ലാ മുശാവറ ഉപാധ്യക്ഷനും ജാമി മജ്‌ലിസ് അശ്ശിഫാ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഫുജൈറ ഭരണാധികാരിയുടെ റമദാന്‍ മജ്‌ലിസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളടക്കം ദീര്‍ഘനേരം സംസാരിച്ചു.