ജപ്പാന്‍ മുഹമ്മദ് അലി ഹാജി

നെക്രാജെ: മിത്തല്‍ നെക്രാജെ മിത്തടിയിലെ പൗര പ്രമുഖനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എന്‍.കെ മുഹമ്മദലി ഹാജി (71) അന്തരിച്ചു. ഖത്തര്‍, യു.എ.ഇ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലായി ദീര്‍ഘ കാലം ജോലി ചെയ്തിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഡോ. അസീസ് മിത്തടി, അബ്ദുല്ല (ദുബായ്), ആയിഷ, ഹസീന, അനീസ, അസ്മ. മരുമക്കള്‍: ഹൈദര്‍ അലി, സിദ്ദീഖ്, സമീര്‍, സഫ്വാന്‍, സമീറ, ശബാന.

നെക്രാജെ: മിത്തല്‍ നെക്രാജെ മിത്തടിയിലെ പൗര പ്രമുഖനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എന്‍.കെ മുഹമ്മദലി ഹാജി (71) അന്തരിച്ചു. ഖത്തര്‍, യു.എ.ഇ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലായി ദീര്‍ഘ കാലം ജോലി ചെയ്തിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഡോ. അസീസ് മിത്തടി, അബ്ദുല്ല (ദുബായ്), ആയിഷ, ഹസീന, അനീസ, അസ്മ. മരുമക്കള്‍: ഹൈദര്‍ അലി, സിദ്ദീഖ്, സമീര്‍, സഫ്വാന്‍, സമീറ, ശബാന.

Related Articles
Next Story
Share it