മുഗു സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ബഹ്‌റൈന്‍: മുഗു സ്വദേശി അസുഖത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മരിച്ചു. മുഗുവിലെ പരേതനായ ചേവ ഇബ്രാഹിമിന്റെയും അവ്വമ്മയുടെയും അബ്ദുല്‍ റസാഖാ(55)ണ് മരിച്ചത്. ബഹ്‌റൈന്‍ ഗുദൈബയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകിട്ട് അഞ്ചു മണിയോടെ മരണപ്പെടുകയുമായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ഭാര്യ: ഖദീജ പുണ്ടൂര്‍. മൂന്നു വയസ്സുള്ള ഫാത്തിമ മകളാണ്. സഹോദരങ്ങള്‍: സുബൈര്‍, അഷ്‌റഫ്, ഹമീദ്, മിസ്‌രിയ, ഫാത്തിമ, ഷരീഫ.

Related Articles
Next Story
Share it