കാസര്‍കോട് നഗരത്തിലെ പഴയകാല വ്യാപാരി മുബാറക്ക് അബ്ദുല്‍റഹ്‌മാന്‍ ഹാജി അന്തരിച്ചു
ആലംപാടി: കാസര്‍കോട് നഗരത്തിലെ പഴയകാല വ്യാപാരിയും ആലംപാടി ഖിളര്‍ ജുമാമസ്ജിദ് മുന്‍ സെക്രട്ടറിയും പൗര പ്രമുഖനുമായ മുബാറക് അബ്ദുല്‍റഹ്‌മാന്‍ ഹാജി (88) അന്തരിച്ചു. ഭാര്യ: പരേതയായ നബീസ. മക്കള്‍: മുഹമ്മദ് മുബാറക്, ഖാദര്‍ മുബാറക്ക്, സാദിക്ക് മുബാറക്ക്, സത്താര്‍ മുബാറക്ക്, മുസ്തഫ മുബാറക്ക്, ഫൈസല്‍ മുബാറക്ക്, അസ്മ, ജമീല, സൈനബ, ഖദീജ, ബീഫാത്തിമ. മരുമക്കള്‍: പരേതനായ പള്ളി കുഞ്ഞി, അബ്ദുറഹ്‌മാന്‍ അങ്കോല, സുലൈമാന്‍ തുരുത്തി, മുഹമ്മദ് ബേവിഞ്ച, ബഷീര്‍ തളങ്കര, സൗദ ചെമ്മനാട് ലേസ്യത്ത്, സുഹറ ചെര്‍ലടുക്ക, […]

ആലംപാടി: കാസര്‍കോട് നഗരത്തിലെ പഴയകാല വ്യാപാരിയും ആലംപാടി ഖിളര്‍ ജുമാമസ്ജിദ് മുന്‍ സെക്രട്ടറിയും പൗര പ്രമുഖനുമായ മുബാറക് അബ്ദുല്‍റഹ്‌മാന്‍ ഹാജി (88) അന്തരിച്ചു. ഭാര്യ: പരേതയായ നബീസ. മക്കള്‍: മുഹമ്മദ് മുബാറക്, ഖാദര്‍ മുബാറക്ക്, സാദിക്ക് മുബാറക്ക്, സത്താര്‍ മുബാറക്ക്, മുസ്തഫ മുബാറക്ക്, ഫൈസല്‍ മുബാറക്ക്, അസ്മ, ജമീല, സൈനബ, ഖദീജ, ബീഫാത്തിമ. മരുമക്കള്‍: പരേതനായ പള്ളി കുഞ്ഞി, അബ്ദുറഹ്‌മാന്‍ അങ്കോല, സുലൈമാന്‍ തുരുത്തി, മുഹമ്മദ് ബേവിഞ്ച, ബഷീര്‍ തളങ്കര, സൗദ ചെമ്മനാട് ലേസ്യത്ത്, സുഹറ ചെര്‍ലടുക്ക, താഹിറ എടനീര്‍, ഹാജിറ മാര, സഹരി ചൂരി, സുമയ്യ ചിത്താരി. സഹോദരങ്ങള്‍: മുഹമ്മദ് മുബാറക് ഹാജി, പരേതനായ മുബാറക്ക് അബ്ബാസ് ഹാജി, സൈനബ, നബീസ.