എംഎസ്എസ് ജില്ലാ കമ്മിറ്റി മായിപ്പാടി ഡയറ്റ് സ്‌കൂളിലെ കുട്ടികള്‍ക്ക് നോട്ട് ബുക്കും മറ്റു അനുബന്ധ കിറ്റും നല്‍കാനായി തുക കൈമാറി

കാസര്‍കോട്: മുസ്ലിം സര്‍വീസ് സൊസൈറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മായിപ്പാടി ഡയറ്റ് സ്‌കൂളിലെ കുട്ടികള്‍ക്ക് നോട്ട് ബുക്കും മറ്റു അനുബന്ധ കിറ്റും നല്‍കാനായി തുക സംഭാവന ചെയ്തു. എംഎസ്എസ് ഭാരവാഹികളായ മഹമൂദ് എരിയാല്‍, അബ്ദുല്‍ഖാദര്‍ തെക്കില്‍, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മുരളി എം.പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമദ്, അധ്യാപകരായ സന്തോഷ്, സകറിയ, മധുസൂധനന്‍, ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it