എം.എസ്.എഫ് മെസ്റ്റ് എക്‌സാം ടോപ്പേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
കാസര്‍കോട്: എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയും ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച മെസ്റ്റ് എക്സാമില്‍ മികച്ച വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും മൊമെന്റോയും ഉപഹാരവും വിതരണം ചെയ്തു. സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് മെസ്റ്റ് എക്‌സാം പാഠമാണെന്ന് ടോപ്പേഴ്സ് മീറ്റ് ഉദഘാടനം ചെയ്ത് എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് പറഞ്ഞു.എം.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ സ്‌കോളര്‍ഷിപ്പും ഉപഹാരവും വിതരണം ചെയ്തു. ഡോ. ശരീഫ് […]

കാസര്‍കോട്: എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയും ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച മെസ്റ്റ് എക്സാമില്‍ മികച്ച വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും മൊമെന്റോയും ഉപഹാരവും വിതരണം ചെയ്തു. സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് മെസ്റ്റ് എക്‌സാം പാഠമാണെന്ന് ടോപ്പേഴ്സ് മീറ്റ് ഉദഘാടനം ചെയ്ത് എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് പറഞ്ഞു.
എം.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ സ്‌കോളര്‍ഷിപ്പും ഉപഹാരവും വിതരണം ചെയ്തു. ഡോ. ശരീഫ് പൊവ്വല്‍ ക്ലാസെടുത്തു. ലത്തീഫ് ഉപ്പള മുഖ്യാതിയായി. കല്ലട്ര മാഹിന്‍ ഹാജി, പി.എം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ആബിദ് ആറങ്ങാടി, എ.എം കടവത്ത്, അഡ്വ. വി.എം മുനീര്‍, സലിം തളങ്കര, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി മുഹമ്മദ്കുഞ്ഞി, അസീസ് കളത്തൂര്‍, ടി. അന്തുമാന്‍, അബ്ബാസ് ബീഗം, ബഷീര്‍ തോട്ടാന്‍, എം.എ നജീബ്, ഉസാം പള്ളങ്കോട്, അഡ്വ. ജുനൈദ്, ശഹീദാ റാഷിദ്, പി. മുസ്തഫ, ജാബിര്‍ തങ്കയം, അസര്‍ മണിയനോടി, ഫൈസല്‍ ബെദിര, അബ്ദുല്ല പുത്തൂര്‍, ഹാഷിഫ് ബാങ്കോട്, അബ്ദുല്‍ റഹ്‌മാന്‍ കാഞ്ഞങ്ങാട്, അബ്ബാസ് ചെമ്മനാട്, ഹനീഫ വിദ്യാനഗര്‍, പി.കെ ഹാരിസ്, സഹദ് അംഗഡിമൊഗര്‍, റംഷീദ് തോയമ്മല്‍, നവാസ് കുഞ്ചാര്‍, സയ്യിദ് താഹ, സലാം ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതവും ബഹ്റൈന്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി നന്ദിയും പറഞ്ഞു.