എം.എസ്.എഫ് ബാലകേരളത്തിന്<br>കാസര്‍കോട് മണ്ഡലത്തില്‍ തുടക്കം കുറിച്ചു

മൊഗ്രാല്‍ പുത്തൂര്‍: എം.എസ്.എഫ് ബാല കേരളം യൂണിറ്റ് രൂപീകരണത്തിന്റെ കാസര്‍കോട് നിയോജക മണ്ഡലതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ തുടക്കം കുറിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് ഷാനിഫ് നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അന്‍സാഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍തോട്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ സിദ്ദീഖ് […]

മൊഗ്രാല്‍ പുത്തൂര്‍: എം.എസ്.എഫ് ബാല കേരളം യൂണിറ്റ് രൂപീകരണത്തിന്റെ കാസര്‍കോട് നിയോജക മണ്ഡലതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ തുടക്കം കുറിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് ഷാനിഫ് നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അന്‍സാഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍തോട്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ സിദ്ദീഖ് ബേക്കല്‍, മുഹമ്മദ് കുന്നില്‍, മാഹിന്‍ കുന്നില്‍, എ.ആര്‍ ആബിദ്, എം.എസ്.എഫ് ഭാരാവാഹികളായ ഷാനവാസ് മാര്‍പ്പനടുക്ക, അറഫാത്ത് കൊവ്വല്‍, ശിഹാബ് പുണ്ടൂര്‍, ബാസിത്ത് തായല്‍, ഷമ്മാസ് ബേവിഞ്ച, അറഫാത്ത് കമ്പാര്‍, സാദത്ത് എരിയാത്ത്, സുഹൈദ് ഇസ്മായില്‍, പി എച്ച് അഫ്രാസ് അബ്ബാസ്, ജ ഉഹര്‍ പുത്തൂര്‍, ഫസീഹ് ബെള്ളൂര്‍, റിഷാന്‍ കുന്നില്‍, അര്‍ഷാഖ് കുന്നില്‍, അബിനാസ്, അനസ്, ബി.ഐ സിദ്ദീഖ്, ഇര്‍ഷാദ് വലിയ വളപ്പില്‍ പ്രസംഗിച്ചു. ഫാത്തിമത്ത് റസ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it